കണ്ണമ്മൂല: കലാകൗമുദി റോഡിൽ ടി.സി 13/2091(4) ഗോകുലത്തിൽ ടി.എ. സുബ്രഹ്മണ്യം (74) നിര്യാതനായി. ഭാര്യ: എൻ. വസന്ത. മക്കൾ: എസ്. പെരുമാൾ രാജാ, എസ്. വിവേക്. മരുമക്കൾ: ടി.എസ്. രേവതിമോൾ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.