തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ ദാറുൽ അമീനിൽ കൊണ്ണിയൂർ മുസ്ലിം ജമാഅത്ത് മുൻ വൈസ് പ്രസിഡന്റ് നാസറുദ്ദീൻ കൊണ്ണിയൂർ (47) നിര്യാതനായി. പിതാവ്: പരേതനായ ഷംസുദ്ദീൻ. മാതാവ്: പരേതയായ മുഹമ്മദ് ബീവി. ഭാര്യ: സംറാനാസർ. മക്കൾ: മുഹമ്മദ് അമീൻ, മുഹമ്മദ് അമാൻ, അൻസൽന നാസർ.