മുരുക്കുംപുഴ: ഹോളികോസിന് സമീപം സുമിമയിൽ പരേതനായ ലെനി പെരേരയുടെ ഭാര്യ സെലിൻ എൽ. പെരേര (82) നിര്യാതയായി. മക്കൾ: സുനിത, വിനിത, മഞ്ജു. മരുമക്കൾ: സുഭാഷ് ഗോമസ്, കോൻസ്റ്റൻ പെരേര, റോബർട്ട് പെരേര.