കുഴിത്തുറ: ഇടയ്ക്കോട്, ചെമ്മങ്കാല ശബരിയിൽ എം. കമലവേണി (61-മീന) നിര്യാതയായി. ഭർത്താവ്: വി. സുധാകരൻ നായർ. മകൾ: ലക്ഷ്മി മിഥുൻ. മരുമകൻ: എം.എസ്. മിഥുൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്.