മുടപുരം: പെരുങ്ങുഴി ശാസ്തവട്ടം സനിതഭവനിൽ സി. ഓമന (78) നിര്യാതയായി. ഭർത്താവ്: പരേതനായ നടേശൻ ആശാരി. മക്കൾ: അനിത, ഗീത, സുനിത, സനിത. മരുമക്കൾ: പരേതനായ പ്രസന്ന കുമാർ, പരേതനായ സുരേഷ് ബാബു, രഘു, ബിനു. സഞ്ചയനം നാലിന് രാവിലെ ഒമ്പതിന്.