വർക്കല: ഇടവ വെൺകുളം മാവിളവീട്ടിൽ പരേതനായ ഹരിദാസിന്റെ ഭാര്യ ലളിത (75) നിര്യാതനായി. മകൻ: മണിലാൽ. മരുമകൾ: വിനില.