തിരുവനന്തപുരം: ആനയറ വെൺപാലവട്ടം കൃഷ്ണവിഹാറിൽ എൽ.കെ. രമണിഭായിയുടെ ഭർത്താവ് എസ്. മധുസൂദനൻ (82, റിട്ട. ഗവ. പ്രസ്) നിര്യാതനായി. മക്കൾ: രമ്യ, മനോജ്, മനേഷ്. മരുമക്കൾ: ഫിറോസ്, മായ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.