കടകംപള്ളി: കരിക്കകം വിനായക നഗർ പ്രതിഭാലയത്തിൽ ബി. ബാബു (76) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: പ്രജീഷ് ബാബു (സി.പി.ഐ കടകംപള്ളി എൽ.സി അംഗം), സുജീഷ് ബാബു, പ്രതിഭ ബാബു. മരുമക്കൾ: രജിത രംഗൻ, വിചിത്ര, ബൈജു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.