തിരുവനന്തപുരം: പാൽക്കുളങ്ങര ചെറിയ ഉദേശ്വരം പുതുവിളാകം ലൈൻ സി.ആർ.എ 85, ലക്ഷ്മിയിൽ പി. ലക്ഷ്മി (നാറ്റ്പാക് റിട്ട. ഉദ്യോഗസ്ഥ -70) നിര്യാതയായി. ഭർത്താവ്: പരമേശ്വര അയ്യർ. മക്കൾ: രാമസുബ്രഹ്മണ്യം, വെങ്കിടേശ്വരൻ. മരുമക്കൾ: ശോഭന, സൗമ്യ.