തിരുവനന്തപുരം: കരമന ശിവൻകോവിൽ തെരുവ്, എസ്.ആർ.എ 146ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് ജനറൽ മാനേജറും നിലവിൽ ബാങ്കിന്റെ അഡ്വൈസറുമായ എസ്. ആദികേശവന്റെ പിതാവ് ശങ്കരൻ ഗോമതി (93, റിട്ട.ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി അമ്മാൾ. മറ്റൊരുമകൻ: എസ്. അനന്തകൃഷ്ണൻ (ജനറൽ മാനേജർ, സിഡ്ബി). മരുമക്കൾ: പാർവതിദേവി (റിട്ട.എസ്.ബി.ഐ), വിദ്യ.