തിരുവനന്തപുരം: പരവൻകുന്ന് സുബഹിയിൽ (എൻ.ആർ.എ-10) പരേതനായ കൊട്ടിയം മുഹമ്മദിന്റെ ഭാര്യ എസ്. സോഫിയ (75 -റിട്ട. പ്രിൻസിപ്പൽ, എച്ച്.എസ്.എസ് ബോയ്സ്, ചാല) നിര്യാതയായി. മക്കൾ: സൈജ, സൈന. മരുമക്കൾ: വിനോദ്, ഷിബു ഹബീബ്. സഹോദരങ്ങൾ: സമീറ, പരേതരായ ഷക്കീർ, സഹില.