തിരുവനന്തപുരം: കാലടി മരുതറ വിനായക, ടി.സി 55/1718ൽ എസ്. രാജേഷ് (50) നിര്യാതനായി. പിതാവ്: പി. ശ്രീധരൻ. മാതാവ്: ടി. സുശീല. ഭാര്യ: എസ്. സുജിത. മക്കൾ: ആർ. രോഹിത്, ആർ. രോഹൻ, എസ്. കീർത്തന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.