ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് കിഴക്കു ഭാഗത്ത് താമസിക്കുന്ന പരേതനായ അറക്ക വീട്ടിൽ ബീരുണ്ണിയുടെ മകൻ അബ്ദുല്ലത്തീഫ് (60) നിര്യാതനായി. ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: ഷരീഫ (റിട്ട. കടപ്പറം മൃഗാശുപത്രി ജീവനക്കാരി). മക്കൾ: ഷറഫുദ്ദീൻ, അഫീഫ. മരുമക്കൾ: ഫാഹിദ്, നൂർജ ഹാൻ.