വാടാനപ്പള്ളി: കൃഷ്ണൻ ഡോക്ടറുടെ ക്ലിനിക്കിനു സമീപം താമസിക്കുന്ന രായംമരയ്ക്കാർ വീട്ടിൽ ഹുസൈൻ (75) നിര്യാതനായി.