മുറ്റിച്ചൂർ: ജ്യോതി കാദർ റോഡിൽ കിഴുവാലിപ്പറമ്പിൽ ഹുസൈൻ (62) നിര്യാതനായി. ഭാര്യ: റജുല. മക്കൾ: ഹാഷിം, ഹിബ, അബ്ദുൽ ഹക്കീം.