കുനിശ്ശേരി: പനയംപാറ തച്ചംപൊറ്റ വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ സുന്ദരി അമ്മ (87) നിര്യാതയായി.
മക്കൾ: പ്രേമ, സുകുമാരി, ശോഭ, വത്സല, രാധാകൃഷ്ണൻ, ഉഷ, പരേതനായ സ്വാമിനാഥൻ. മരുമക്കൾ: കുഞ്ചപ്പു, ജലജ, ബാലൻ, പുഷ്പ, പരേതരായ രാജൻ, ഉല്ലാസ്.