കല്ലേക്കാട്: ചെരുപ്പിനി പറമ്പിൽ സത്യനാരായണൻ (45) നിര്യാതനായി. പിതാവ്: കണ്ടൻ (റിട്ട. പഞ്ചായത്ത് പ്യൂൺ).
മാതാവ്: ലക്ഷ്മി. ഭാര്യ: നിതു. മകൾ: ആദ്യശ്രീ. സഹോദരങ്ങൾ: സൂര്യനാരായണൻ, പത്മനാഭൻ, ദേവി, സത്യഭാമ.