പട്ടാമ്പി: കൊപ്പം കരിങ്ങനാട് കൊഴിഞ്ഞിപ്പറമ്പ് മേലേപ്പാട്ട് തൊടി ജനാർദനൻ നായർ (72) നിര്യാതനായി.
ഭാര്യ: രാജേശ്വരി. മക്കൾ: സുധീഷ്, രതീഷ്, സന്ധ്യ. മരുമക്കൾ: സരിത, സൗമ്യ, സന്ദീപ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.