പട്ടാമ്പി: തിരുവേഗപ്പുറ മുൻ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ കുന്നക്കാവിൽ രാഘവൻ നായരുടെ ഭാര്യ പറമ്പത്ത് തങ്കം (94) നിര്യാതയായി. വളാഞ്ചേരി വൈക്കത്തൂർ സ്കൂൾ മുൻ അധ്യാപികയാണ്. മക്കൾ: വിജയകുമാരി, വിജയലക്ഷ്മി, വിജയമോഹിനി. മരുമക്കൾ: നാരായണൻ, സേതുമാധവൻ, പരേതനായ ഭരതനുണ്ണി.