ഓമാനൂർ: കൊടക്കാട് പള്ളിയാളി പരേതനായ ഒ.പി. കുഞ്ഞിപ്പോക്കർ ഹാജിയുടെ ഭാര്യ ആരിഫ ബീഗം (78) നിര്യാതയായി. മക്കൾ: മുഹമ്മദ് നൗഫൽ, മുഹമ്മദ് റഫീഖ്, യൂസുഫ് കുഞ്ഞു, ഹസീന.
മരുമക്കൾ: ശമീർ (അരീക്കോട്), ജമീല (കരിപ്പൂർ), സലീന (പറപ്പൂർ ), ലുബ്ന (കടുങ്ങല്ലൂർ).