വഴിപ്പാറ: വെളിയങ്കോട് ദാറുൽ ഫുർഖാനിലെ മാനേജറായിരുന്ന പാലത്തിങ്ങൽ ഉമർ മുസ്ലിയാർ (60) നിര്യാതനായി. ഭാര്യ: കൈലാനി ആസ്യ (പുഴക്കാട്ടിരി). മക്കൾ: ഫൗസിയ, ഫൈസൽ. ഫാരിസ്, ഉവൈസ് (അധ്യാപകൻ), ആരിഫ, അനസ്, സിനാൻ, സാബിത്ത്.