കുനിയിൽ: മപ്രത്തൊടുവിൽ മലയിൽതൊടി ആയിഷ (83) നിര്യാതയായി. ഭർത്താവ്: പള്ളിപ്പറമ്പൻ കുഞ്ഞഹമ്മദ് ഹാജി. മക്കൾ: നാസർ, ഇഖ്ബാൽ, അഷ്റഫ്, കബീർ, സലിം, സക്കീന, സുബൈദ, ഖദീജ.
സഹോദരങ്ങൾ: മലയിൽതൊടി (കോട്ടക്കൽ), ആലിക്കുട്ടി, അബു, ഉമ്മർ, അബ്ദുറഹീം, ഫാത്തിമ, ആമിന, മറിയുമ്മ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് കുനിയിൽ ഇരിപ്പാൻകുളം ജുമാമസ്ജിദിൽ.