കൊണ്ടോട്ടി: മുതുപറമ്പ് പള്ളിയാളിയില്‍ തെറ്റത്ത് തെറ്റന്‍ അഹമ്മദ്കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ബിച്ചാന്‍, മുഹമ്മദലി, അബ്ദുല്‍ അലി, ആയിശ, സുലൈഖ, റസിയ, ആമിന, മുഹ്സിന. മരുമക്കള്‍: കബീര്‍, കുഞ്ഞാപ്പു, സൈതലവി, മന്‍സൂര്‍, മുനീര്‍, സാജിദ, ജിനാന്സ്, ശിബില.