ചാലിയം: പുന്നംതൊടി ബീഫാത്തകുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കോയ. മക്കൾ: ബീരാൻകോയ, റുഖിയ, ഹമീദ്, റഷീദലി, സുഹറ, ഖദീജ. മരുമക്കൾ: സുബൈദ, മുഹമ്മദ് കോയ (ബാപ്പു), ഫൗസിയ, ഫാത്തിമ, ഗഫൂർ, ആലിക്കോയ. ജനാസ നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ചാലിയം ജുമുഅത്ത് പള്ളിയിൽ.