മുക്കം: മാമ്പറ്റ മാടാരി വേലായുധൻ (റിട്ട. ഓണററി ക്യാപ്റ്റൻ ഇന്ത്യൻ ആർമി -76) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: വിമല കല്ലുവെച്ചപുരയിൽ, (വെള്ളയിൽ).
മക്കൾ: വിപിൻകുമാർ (കേണൽ), രഞ്ജിത്ത് കുമാർ (ട്രാൻസ്വേൾഡ് ഇന്ത്യ ലിമിറ്റഡ്, മുംബൈ), ധന്യ. മരുമക്കൾ: റിജീഷ് (ട്രാൻസ് വേൾഡ് ഇന്ത്യ ലിമിറ്റഡ്, ബംഗളൂരു), ഗായത്രി ദേവി, ലിഷ.
സഹോദരൻ: മാടാരി മാണ്ടൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് മാടാരി വീട്ടുവളപ്പിൽ.