മണാശ്ശേരി: പിച്ചക്കോട്ട് പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കൾ: ഗീത, അനിത, അനിൽകുമാർ.
മരുമക്കൾ: ശിവദാസൻ, കരുണാകരൻ, അബിത. സഹോദരങ്ങൾ: ഭാസ്കരൻ നായർ, പത്മിനിയമ്മ, പരേതനായ ബാലകൃഷ്ണൻ നായർ, ലീല. സഞ്ചയനം ശനിയാഴ്ച.