ഫറോക്ക്: പുല്ലിപറമ്പ് താമസിക്കുന്ന വലിയത്തോട്ടത്തിൽ ബീരാൻ കുട്ടി (64) നിര്യാതനായി. മക്കൾ: അനസ്, ഷമ്റോസ്, അൻസില. മരുമക്കൾ: മുനീർ, രഹനാസ്, നിഷ.