ബേപ്പൂർ: ശിവപുരി റോഡ് പള്ളത്തിൽ അപ്പു (92) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ശിവദാസൻ, അശോകൻ, സത്യൻ, ശാമള, സുലോചന, ഉഷ. മരുമക്കൾ: സുബ്രഹ്മണ്യൻ, സുരേഷ്, പ്രസീത, പ്രഭിത, ശിശിര, പരേതനായ അരവിന്ദൻ.