രാമനാട്ടുകര: കൃഷിഭവൻ റോഡിൽ പാലക്കോട്ട് വീട്ടിൽ ഗോപിനാഥന്റെ ഭാര്യ പത്മാവതി (72) നിര്യാതയായി. റിട്ട. പ്ലാനിങ് ബോർഡ് ഉദ്യോഗസ്ഥയായിരുന്നു. സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, ശ്രീധരൻ നായർ, ചന്ദ്രൻ നായർ, വിമല, പുഷ്പ, വനജ. സഞ്ചയനം വെള്ളിയാഴ്ച.