കണ്ണൂർ സിറ്റി: താണ കണ്ണുക്കര ഹസ്നഫാസിൽ മാക്കൂലകത്ത് സൈനബ ഹജ്ജുമ്മ (97) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, പരേതരായ സൗദ, ഷാദുലി. മരുമക്കൾ: ഹാരിസ് (ഹാരിസ് സ്റ്റോർ കണ്ണൂർ), റാളിമ, സക്കീന.