കണ്ണപുരം: പെരുന്തോട്ടം നീലിയാർ ഭഗവതി ക്ഷേത്രത്തിന് സമീപം മൊട്ടമ്മൽ കൃഷ്ണന്റെ ഭാര്യ പൂക്കുളങ്ങര കാർത്യായനി (75) നിര്യാതയായി. പിതാവ്: പരേതനായ അമ്പു നായർ. മാതാവ്: പരേതയായ പാട്ടി അമ്മ. മക്കൾ: അജിത (കുവൈത്ത്), അനിൽ (ദുബൈ). മരുമക്കൾ: ബാബു, വി.വി. പുഷ്പവല്ലി എരിക്കുളം (കണ്ണപുരം ഗ്രാമപഞ്ചായത്ത് മെംബർ). സഹോദരങ്ങൾ: തങ്കമണി, പരേതനായ ചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.