പെരിങ്ങത്തൂർ: ചെറു പുല്ലൂക്കര ശ്രീനാരായണ അംഗൻവാടിക്ക് സമീപം ആറ്റുപുറത്ത് രാജൻ (രാജു -65) നിര്യാതനായി. ഭാര്യ: നിർമല (കടവത്തൂർ). മക്കൾ: രാലിഷ് (ബംഗളൂരു), റിഷിൻ (ദുബൈ), രമ്യ (പൊയിലൂർ). മരുമക്കൾ: രാഗശ്രീ (പെരളശ്ശേരി), രജീഷ് (പൊയിലൂർ). സഹോദരങ്ങൾ: പവിത്രൻ, ശശി, രമേശൻ (മുൻ പാനൂർ നഗരസഭ കൗൺസിലർ, സി.പി. എം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി അംഗം), റീത്ത (ഇരിങ്ങണ്ണൂർ), രാജീവൻ (ദുബൈ). സംസ്കാരം ബുധനാഴ്ച.