ആലത്തൂർ: ചിറ്റിലഞ്ചേരി വട്ടോമ്പാടം സി. ഗോപി (49) നിര്യാതനായി. പിതാവ്: പരേതനായ ചെല്ലൻ. മാതാവ്: പരേതയായ വേശു. ഭാര്യ: ഗീത. മക്കൾ: സിജിൽ, സിജിൻ. സഹോദരങ്ങൾ: ദേവി, അംബുജം, അജിത.