ആനക്കര: കുമരനല്ലൂര്‍ വേളത്ത് കറുത്തേടത്ത് വളപ്പില്‍ ലക്ഷ്മിബായി (80) നിര്യാതയായി. ഭര്‍ത്താവ്: പരമേശ്വരക്കുറുപ്പ് (റിട്ട. റവന്യൂ ഉദ്യോഗസ്ഥന്). മക്കള്‍: വി.കെ. ജയലക്ഷ്മി (മുംബൈ), വി.കെ. സതീഷ് (ബംഗളൂരു), വി.കെ. രമേഷ് (ശ്രീ മെഡിക്കല്‍സ് കുമരനെല്ലൂര്‍, മലയാള മനോരമ റിപ്പോര്‍ട്ടര്‍). മരുമക്കള്‍: കെ. കൃഷ്ണകുമാര്‍ (ബിസിനസ്, മുംബൈ), സുമ, മിനി.