കല്ലടിക്കോട്: കരിമ്പ ഇടക്കുർശ്ശി കരിയോട്ടിൽ ഹംസ (75) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: സുലൈമാൻ, ഷൗക്കത്ത്, മുസ്തഫ, സക്കീന. മരുമക്കൾ: താജുന്നിസ, ആയിഷ.