മങ്കട: അരിപ്രയിലെ പഴയ വ്യവസായിയും കോൽക്കളി ഗുരുക്കളുമായ അരീക്കോടൻ കുഞ്ഞിമുഹമ്മദ് (85) നിര്യാതനായി. ഭാര്യ: കദീജ നോർത്ത് ചേരിയം.
മക്കൾ: അബ്ദുൽ റസാഖ് (ഖത്തർ), ജമീല, ഫിറോസ്, സാജിത, നസീറ, സഹീറലി (യു.എ.ഇ). മരുമക്കൾ: ജലീസ തയ്യിൽ (ചേരിയം), നാഫില പുല്ലോട്ട് (കടന്നമണ്ണ), ഷിഫ പാറയിൽ (വലമ്പൂർ), ഇബ്രാഹിം മാടശ്ശേരി (വേരുമ്പിലാക്കൽ), ഹംസ പള്ളിപ്പാറ (മണ്ണാർമല), ഹംസത്തലി തേവർത്തോടി (ഏലച്ചോല മങ്കട).