മാനത്തുമംഗലം: പരേതനായ തൊണ്ണംതൊടി അലവിയുടെ ഭാര്യ കുന്നുംപുറത്തെ വെള്ളാംചോല മറിയ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, കുഞ്ഞിക്കോയ, ഫാത്തിമ, നൂർജഹാൻ, സക്കീർ ഹുസൈൻ.