തക്കല: രാമൻപറമ്പ് ഹമീദ് മൻസിൽ എ. ജെന്നത് ബീവി (74) നിര്യാതയായി. ഭർത്താവ് പരേതനായ എം.ഷാഹുൽ അഹമ്മദ്. മക്കൾ: ഷാജിത, ജഹബർസാദിക്, പീർ മുഹമ്മദ്. മരുമക്കൾ: എസ്. സെയ്ദ് അലി, വി.എസ്. അജീ മുനിഷ, എ.എഫ്. സുൽഫ.