പഴഞ്ഞി: പുലിക്കോട്ടിൽ ഇയ്യാക്കുവിന്റെ മകൻ സൈമൺ (57) നിര്യാതനായി. ഭാര്യ: ജോയ്സി. മക്കൾ: ഓഗിൻ, കെസിയ. മരുമകൾ: നിന മേരി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ സെമിത്തേരിയിൽ.