കയ്പമംഗലം: അയിരൂർ ക്ഷേത്രത്തിനു സമീപം വിളക്കുപറമ്പ് കൊച്ചുവീട്ടിൽ അബ്ദുൽ ഖാദർ (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സലാം, റസിയ. മരുമക്കൾ: ഹയറുന്നിസ, ജബ്ബാർ.