ചാവക്കാട്: എടക്കഴിയൂർ കിറമൻകുന്ന് ചങ്ങാടം റോഡിൽ ആദി ദ്രാവിഡ എൽ.പി സ്കൂളിനു (ഇട്ടോട്ടയിൽ) സമീപം പരേതനായ അയ്യത്തയിൽ കുഞ്ഞയമുവിന്റെ മകൻ സി. അഷറഫ് (62) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ഫൗസിയ. മക്കൾ: ഫഹിയ, ഹിബ. സഹോദരങ്ങൾ: അബൂബക്കർ, അക്ബർ, സലീം.