വാണിമേൽ: നാഷനൽ ബസ് ക്ലീനർ നിരത്തുമ്മൽ പീടിക കളത്തിൽ സുരേന്ദ്രൻ (53) നിര്യാതനായി. ഭാര്യ: നിമ്മി. മകൻ: ആദി (രണ്ടാം ക്ലാസ് വിദ്യാർഥി, വാണിമേൽ എം.യു.പി സ്കൂൾ). പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: പൊക്കി. സഹോദരങ്ങൾ: ജാനു, ദേവി, പരേതനായ കുമാരൻ.