ഓച്ചിറ: ഞക്കാനൽ ഐഷ മൻസിൽ എം. റഹീം (63) നിര്യാതനായി. റിട്ട. കോടതി ജീവനക്കാരനാണ്. ഭാര്യ: റുസിലത്ത്. മക്കൾ: റമീസ്, റിജാസ്.