ഈസ്റ്റ് കല്ലട: ഭജനമഠം ശ്രീ ഇല്ലത്ത് ആർ. സരസ്വതി (60) നിര്യാതയായി. ഭര്‍ത്താവ്: രാജശേഖരന്. മക്കൾ: നൃപൻ രാജ, നിഖിത റാണി. മരുമക്കൾ: അനു പ്രസാദ്, ലക്ഷ്മി നൃപൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.