നിലമേൽ: മുരുക്കുമൺ കുന്നുംപുറം മാവിള പുത്തൻവീട്ടിൽ സരസ്വതിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ പിള്ള. മക്കൾ: പരേതനായ വേണുഗോപാൽ, ബേബി ഗിരിജ, ബാബു, ജയ. മരുമക്കൾ: ബിന്ദു, സുനിൽകുമാർ, താര, ഷാജി.