വെള്ളറട: പൂഴനാട് മുള്ളിലവിന്മൂട് രാജി നിവാസില്‍ കെ. കൃഷ്ണന്‍കുട്ടി (82 -വിമുക്തഭടന്) നിര്യാതനായി. ഭാര്യ. കൃഷ്ണമ്മ. മക്കള്‍: രാജേഷ് കൃഷ്ണന് (ജോയിന്റ് സെക്രട്ടറി, സെക്രട്ടേറിയറ്റ് തിരുവനന്തപുരം), ലതകുമാരി. മരുമക്കള്‍: ലക്ഷ്മി, പരേതനായ കെ.ആര്. രാജന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.