വെള്ളറട: ഫെബ്റോണില് (ജെ.ബി ഹൗസ്) പരേതനായ ജസയ്യയുടെ ഭാര്യ എം. തങ്കം (95) നിര്യാതയായി. മക്കള്‍: ബിപിന്കുമാര് (ജെ.എം ഹാള്‍), ര്‍ലി മേല്പുറം, ഷൈന്‍കുമാര്‍(പെരുങ്കടവിള ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ). മരുമക്കള്‍ സന്ധ്യ (അധ്യാപിക), ഡോ. ജെ. ബാബു മേല്‍പ്പുറം, ഷൈല ചെറിയാന്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്.