മുടപുരം: അണ്ടൂർ കുറക്കട പണയിൽ വീട്ടിൽ ലളിത അമ്മ (77) നിര്യാതയായി. സഞ്ചയനം എട്ടിന് രാവിലെ 8.30ന്.