നാലാഞ്ചിറ: അനുപമ നഗർ 49 അനുഗ്രഹയിൽ ബി. ഗോമതി അമ്മ (92) നിര്യാതയായി. ഭർത്താവ്: കെ. പരമേശ്വരൻ പിള്ള (പരേതൻ). മക്കൾ: പത്മകുമാരി (പരേത), ചന്ദ്രൻ നായർ, സുകുമാരി അമ്മ. ഗിരിജകുമാരി, ശിവകുമാരി, മരുമക്കൾ: സി. ഹരിഹരൻ നായർ, എ.കെ. ഇന്ദു, ഇ.ജി. മോഹൻ, സി. അജയകുമാർ മാധവൻ. സംസ്കാരം വെള്ളിയാഴ്ച.