നെടുമങ്ങാട്: ആട്ടുകാൽ കഴക്കുന്ന് സുരേഷ് ഭവനിൽ സുരേന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി. മക്കൾ: ആട്ടുകാൽ അജി, അനിൽകുമാർ, അജയകുമാർ, സുരേഷ്കുമാർ. മരുമക്കൾ: ബിജിത, ചിത്രലേഖ, രമ്യ, രാജി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.